Medicinal properties of Tukadi choornam (തുകാദിചൂ..

Tukadi choornam - choorna

Tukadi choornam:

Malayalam referance: തുകാദിചൂര്‍ണ്ണം

തുകാ തിന്ത്രിണിലാജൈശ്ച കോല വ്യോഷത്രിജാതകൈഃ
 സചന്ദ്രൈര്‍ മോദകം രുച്യം ക്രമാദ്വിഗുണശര്‍ക്കരം
ഛര്‍ദ്ദ്യസൃക്  പിത്തഹൃദ്രോഗക്ഷയകാസജ്വരാപഹം.

Preparation of തുകാദിചൂര്‍ണ്ണം:

കൂവനൂറ്, പുളിയിലഞരമ്പ്, മലര്, ലന്തക്കുരു, ചുക്ക്, കുരുമുളക്, തിപ്പലി, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ഇവ പൊടിച്ച് പച്ചക്കര്‍പ്പൂരവും എല്ലാം കൂടിയതിന്റെ ഇരട്ടി പഞ്ചസാരയും ചേര്‍ത്തു മര്‍ദ്ദിച്ചുവച്ചിരുന്ന് സേവിക്കുക. 

Indications of തുകാദിചൂര്‍ണ്ണം:

ഛര്‍ദ്ദി, രക്തപിത്തം, ഹൃദ്രോഗം, ക്ഷയം, ചുമ, ജ്വരം ഇവ ശമിക്കും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video