Apakvaantharvidradikku:
Malayalam referance: അപക്വാന്തര്വിദ്രധിക്ക്ശോഫാഞ്ജനക നിര്യൂഹോ ഹിങ്ഗുസൈന്ധസംയുതം
അചിരം വിദ്രധിം ഹന്തി പ്രാതഃപ്രാതര്‍നിഷേവിതഃ
Preparation of അപക്വാന്തര്‍വിദ്രധിക്ക്:
മുരിങ്ങത്തൊലികഷായത്തില്‍ കായവും ഇന്തുപ്പും മേമ്പൊടിചേര്‍ത്ത്
Indications of അപക്വാന്തര്‍വിദ്രധിക്ക്:
എന്നും രാവിലെ സേവിച്ചാല്‍ വിദ്രധി വേഗത്തില്‍ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
