Koladi choornam:
Malayalam referance: കോലാദിചൂര്ണ്ണംകോലമജ്ജോഷണോശീര കേസരം ശീതവാരിണാ
പീതം മൂര്‍ച്ഛാം ജയേല്ലീഢം തൃഷ്ണാം വാ മധുസംയുതം
Preparation of കോലാദിചൂര്‍ണ്ണം:
ലന്തക്കുരുവിന്റെ മജ്ജ, കുരുമുളക്, രാമച്ചം, നാഗപ്പൂവ് ഇവ പൊടിച്ച് തണുത്തവെളളത്തില്‍ കുടിക്കയോ തേനിൽ കുഴച്ച് സേവിക്കുകയോ ചെയ്ക
Indications of കോലാദിചൂര്‍ണ്ണം:
മൂര്‍ച്ച, തണ്ണീര്‍ദാഹം, ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
