Medicinal properties of Kooshmandaarvaarubeejadi choornam (കൂ..

Kooshmandaarvaarubeejadi choornam - choorna

Kooshmandaarvaarubeejadi choornam:

Malayalam referance: കൂശ്മാണ്ഡോര്‍വ്വാരുബീജാദിചൂര്‍ണ്ണം

കൂശ്മാണ്ഡോര്‍വ്വാരുബീജം മഗധജ മധുക
ദ്രാമഡീന്ദീവരീഭി- 
ർമ്മത്സ്യണ്ഡി  വാംശീ വത്സാദനി  വസുക മഹീ
താലകന്ദോച്ചടാഭിഃ
ചൂര്‍ണ്ണം കൃത്വാതു മദ്ധ്വായുതമവലിഹതോ 
 വസ്തിരോഗാസ്സു കൃച്ഛ്റാഃ 
നശ്യന്ത്യുഷ്ണാനിലാദ്യാ ഭവതി പുനരഹോ
കാകഥാ മൂത്രകൃച്ഛ്റേ.

Preparation of കൂശ്മാണ്ഡോര്‍വ്വാരുബീജാദിചൂര്‍ണ്ണം:

കുമ്പളങ്ങായരി, വെളളരിക്കുരു, തിപ്പലി, ഇരട്ടിമധുരം, ഏലത്തരി, കരിങ്കൂവളക്കിഴങ്ങ്, മീനാങ്ങാണി, കൂവനൂറ്, അമൃതിന്‍നൂറ്, താര്‍താവല്‍വേര്, നിലപ്പനക്കിഴങ്ങ്, കരുവിക്കിഴങ്ങ് , ഇവ സമം പൊടിച്ച് തേനിൽ  കുഴച്ചു സേവിക്കുക; 

Indications of കൂശ്മാണ്ഡോര്‍വ്വാരുബീജാദിചൂര്‍ണ്ണം:

വസ്തിരോഗങ്ങള്‍, ഉഷ്ണരോഗങ്ങള്‍, വാതരോഗം, മൂത്രകൃച്ഛറം, മുതലായവ ശമിക്കും (മല്‍സ്യണ്ഡിയെന്നതിനു  മീന്‍കണ്ണിശര്‍ക്കര, കല്‍ക്കണ്ട് ഇവ ചേര്‍ക്കുന്നവരുമുണ്ട്; ചേര്‍ക്കുകയും ചെയ്യാം)

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video