Nadeyyadi ksharam:
Malayalam referance: നാദേയ്യാദിക്ഷാരംPreparation of നാദേയ്യാദിക്ഷാരം:
മുഞ്ഞവേര്, (ആറ്റുവഞ്ചിത്തൊലി, കുടുകപ്പാലത്തൊലി) ,എരുക്കിന്‍വേര്, മുരിങ്ങത്തൊലി, വെണ്‍വഴുതിനവേര്, കള്ളിപ്പാലക്കഴുത്ത്, കൂവളത്തിന്‍വേര്, ചേര്‍ക്കുരു, ചെറുവഴുതിനവേര്, പ്ളാശിന്‍തൊലി, വേപ്പിന്‍തൊലി, ജടാമാഞ്ചി, ചെറുകടലാടി, കടമ്പിന്‍തൊലി, കൊടുവേലിക്കിഴങ്ങ്, ആടലോടകത്തിന്‍വേര്, മുഷ്കകവൃക്ഷത്തിന്റെ തൊലി, പാതിരിവേര്, ഇന്തുപ്പ്, ഇവയെല്ലാംകൂടെ ക്ഷാരമാക്കി വെളളത്തില്‍ കലക്കി ഇരുപത്തിയൊന്നുപ്രാവശ്യം ഊറ്റിയെടുത്ത് അതില്‍ കായം ,ചവര്‍ക്കാരം ,കറുത്ത ഉപ്പ്, ഇവ അരച്ചുകലക്കി പാകം ചെയ്തു വാങ്ങിവച്ചിരുന്നു സേവിക്കുക;
Indications of നാദേയ്യാദിക്ഷാരം:
ഗുല്മം, ഉദരം, അഷ്ഠീല, ഇവ ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda