Medicinal properties of Thamboola bhasmam (താംബൂലഭസ..

Thamboola bhasmam - bhasma

Thamboola bhasmam:

Malayalam referance: താംബൂലഭസ്മം

താംബൂലവല്ലീ പത്രാണീ പയസാ അലിപ്യ ഭാസ്വതഃ
സപ്തകൃത്വോ ദ്വിശുഷ്കാണിമൃത് പാത്രേ രുദ്ധധൂമകം 
ദഗ്ദ്ധ്വാ തദ് ഭസ്മസിന്ധൂത്ഥ ദീപ്യചൂര്‍ണ്ണസമന്വിതം
അശ്നീയാത് ഗുളസംയുക്തം സര്‍വശൂലനിവൃത്തയേ.

Preparation of താംബൂലഭസ്മം:

എരുക്കിന്‍പാല്‍ വെറ്റിലയില്‍ ഏഴുതവണ വീണ്ടും വീണ്ടും പുരട്ടി ഉണക്കണം. അനന്തരം അതു ചട്ടിയില്‍ പുടം വച്ചു ഭസ്മമാക്കി അതില്‍ ഇന്തുപ്പും ,അയമോദകവും പൊടിച്ചുചേര്‍ത്ത് ശര്‍ക്കരയില്‍ കുഴച്ചു സേവിക്കുക;  

Indications of താംബൂലഭസ്മം:

എല്ലാവിധ വേദനകളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video