Medicinal properties of Mukkamukkutukadi Gulika (മുക്കാ..

Mukkamukkutukadi Gulika - gulika

Mukkamukkutukadi Gulika:

Malayalam referance: മുക്കാമുക്കടുകാദിഗുളിക

മുക്കാ മുക്കടു ജീരകദ്വയ വചാ കിര്യാത്തു കര്‍പ്പൂരവും
 ജാതിക്കാ പടു ചെന്നിനായക കരാമ്പൂവുളളി തക്കോലവും
 കൊട്ടം നല്ല ലവംഗ ഹിംഗുമജമോജം കേളഭിന്യാസകേ
 നിര്‍ഗ്ഗുണ്ഡീ സ്വരസേപിഷ്ടഗുളികാം കോഷ്ണാംബുനാപായയേത്.

Preparation of മുക്കാമുക്കടുകാദിഗുളിക:

ത്രിഫലത്തോട്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, ജീരകം, കരിഞ്ജീരകം,വയമ്പ്, കിര്യാത്ത്, പച്ചക്കര്‍പ്പൂരം, ജാതിക്കാ, ഇന്തുപ്പ്, സന്നിനായകം, ഗ്രാമ്പൂവ്, വെളളുളളി, തക്കോലം, വെളളക്കൊട്ടം, ഇലവര്‍ങ്ഗം, സോമനാദികായം, അയമോദകം, ഇവ സമം പൊടിച്ച് കരിനൊച്ചിയിലനീരില്‍  നാലുയാമമരച്ച് കടലപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിച്ചുവച്ചിരുന്നു ചൂടുവെളളത്തിലും ദോഷകോപത്തിനനുസരണമായ അനുപാതത്തിലും സേവിക്കുക; 

Indications of മുക്കാമുക്കടുകാദിഗുളിക:

സന്നിയും, ജ്വരം, സൂതികാരോഗങ്ങള്‍ വായുക്ഷോഭം, കാസരോഗങ്ങള്‍, മുതലായവയും ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video