Medicinal properties of Chukkumthippaliyadi Gulika (ചുക്ക..

Chukkumthippaliyadi Gulika - gulika

Chukkumthippaliyadi Gulika:

Malayalam referance: ചുക്കും തിപ്പല്യാദിഗുളിക

ചുക്കും തിപ്പലി ചെന്നിനായക കലങ്കൊമ്പും വചാ ജീരകം
രുദ്രാക്ഷം കിരിയാത്തു ചെഞ്ചലിയവും പാഷാണജീര്‍ണ്ണോഷണം
കര്‍പ്പൂരം പുഴുകും മനോഹ്വ തുരിശും സ്തന്യയുഴിഞ്ഞാരസേ
 പിഷ്ട്വാജാജിരസേചപിണ്ഡ്യപഹരേത് ദ്രാക്സന്നിപാതജ്വരം

ചുക്ക്, ചെറുതിപ്പലി, സന്നിനായകം, കലങ്കൊമ്പ്, വയമ്പ്, ജീരകം, രുദ്രാക്ഷം, കിരിയാത്ത് , വെളളക്കുന്തുരുക്കം, വെളളപ്പാഷാണം, പഴമുളക്, പച്ചക്കര്‍പ്പൂരം, പുഴുക്, മനയോല(ശുദ്ധി), തുരിശ് (ശുദ്ധി), ഇവ സമമെടുത്ത് മുലപ്പാലിലും ഉഴിഞ്ഞനീരിലും ആശാളിക്കഷായത്തിലും (ഓരോന്നിലും രണ്ടുയാമം വീതം) അരച്ചു കുന്നിക്കുരുപ്രമാണംഗുളികചമച്ചു നിഴലിലുണക്കിസേവിക്കുക; 

Preparation of ചുക്കും തിപ്പല്യാദിഗുളിക:

സന്നിപാതജ്വരം ശമിക്കും. കഫദോഷം മുതലായ ഉപദ്രവങ്ങള്‍ക്കും കൊള്ളാം 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video