Gulgulu Panchapala Choorna:
Malayalam referance: ഗുഗ്ഗുലുപഞ്ചപലചൂര്‍ണ്ണംPreparation of ഗുഗ്ഗുലുപഞ്ചപലചൂര്‍ണ്ണം:
ശുദ്ധിചെയ്ത ഗുഗ്ഗുലു പലം അഞ്ച്, തിപ്പലി, ത്രിഫലത്തോട് ഇവ ഒരുപലം വീതം. ഇലവര്‍ങ്ഗം,ഏലത്തരി ഇവ മൂന്നു കഴഞ്ചുവീതം ഒന്നിച്ചുചേര്‍ത്തുപൊടിച്ച് തേനിൽ കുഴച്ചു സേവിക്കുക.
Indications of ഗുഗ്ഗുലുപഞ്ചപലചൂര്‍ണ്ണം:
കുഷ്ഠം, ഭഗന്ദരം, ഗുന്‍മം, കൃമിരോഗം, ഇവ ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda