Medicinal properties of Ashta Choorna (അഷ്ടചൂര്‍..

Ashta Choorna - choorna

Ashta Choorna:

Malayalam referance: അഷ്ടചൂര്‍ണ്ണം

ത്രികടുകമജമോജം സൈന്ധവം ജീരകേദ്വേ
സമധരണധൃതാനാമഷ്ടമോ ഹിംഗുഭാഗഃ 
പ്രഥമകബളഭോജ്യം സര്‍പ്പിഷാ ചൂര്‍ണ്ണികോf  യം
ജനയതി ജഠരാഗ്നിം വാതഗുന്മം  നിഹന്തി.

Preparation of അഷ്ടചൂര്‍ണ്ണം:

ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം, ഇവ സമമെടുത്തു പൊടിച്ച് നെയ്യിൽ  കുഴച്ച് ഊണുസമയത്ത് ആദ്യത്തെ ഉരുളയോടുകൂടി ഭക്ഷിക്കുക ; ജഠരാഗ്നിക്കു ബലമുണ്ടാകുകയും വാതഗുന്മം  ശമിക്കുകയും ചെയ്യും. ചുക്കു തുടങ്ങിയുള്ള  എട്ടുകൂട്ടം മരുന്നുകളും “സമധരണധൃതാനാ ” മെന്നഅക്ഷരസംഖ്യയനുസരിച്ച് യഥാക്രമം ഏഴ് അഞ്ച് ഒന്‍പത് രണ്ട് അഞ്ച് ഒന്‍പത് ആറ് എട്ട് ഇങ്ങനെ  കഴഞ്ചുകള്‍ യോജിപ്പിച്ചു വരികയും അപൂര്‍വ്വം ചിലര്‍ ചെയ്യുന്നുണ്ട്

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video