Medicinal properties of Avipathi Choornam (അവിപത്തി..

Avipathi Choornam - choorna

Avipathi Choornam:

Synonyms: Avipathy Choorna, Avipathy Cchoornam

Malayalam referance: അവിപത്തിചൂര്‍ണ്ണം

വ്യോഷ ത്രിജാതകാംഭോദ കൃമിഘ്നാമലകൈസ്ത്രിവൃല്‍
സര്‍വ്വൈ സമാ സമസിതാ ക്ഷൌെദ്രേണ ഗുളികീകൃതാ
അവിപത്തിരിയം നാമ്നാ  പ്രശസ്താ പിത്തരോഗിണാം.

Preparation of അവിപത്തിചൂര്‍ണ്ണം:

ചുക്ക് ,കുരുമുളക്, തിപ്പലി ,ഏലം, ഇലവര്‍ങ്ഗം, പച്ചില, മുത്തങ്ങാക്കിഴങ്ങ്, വിഴാലരിപ്പരിപ്പ്,നെല്ലിക്കാത്തോട്, ഇവ സമം. ഇവയ്ക്കെല്ലാറ്റിനും  സമം ത്രികൊല്പ്പക്കൊന്ന. എല്ലാം കൂടിപൊടിച്ച് സമം പഞ്ചസാര ചേര്‍ത്തു മര്‍ദ്ദിച്ച് തേനിൽ കുഴച്ചു സേവിക്കുക ; 

Indications of അവിപത്തിചൂര്‍ണ്ണം:

പിത്തരോഗികള്‍ക്കു നന്ന്.വിരേചനയ്ക്കും കാമിലയ്ക്കും വിശേഷം ; പാണ്ഡുരോഗിണാം എന്നും പാഠമുണ്ട്. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video