Ashtashatarishtam:
Malayalam referance: അഷ്‌ടശതാരിഷ്‌ടംPreparation of അഷ്‌ടശതാരിഷ്‌ടം :
കമുദിന്‍കായ, നെല്ലിക്ക, കുരുമുളക്, കടുക്ക, താനിക്ക, മുന്തിരിങ്ങ, തിപ്പലി ഇവ ഓരോന്നും നൂറ്‌നൂറ്, പഴകിയ തേഌം വെല്ലവുകൂടി 100-ചലം എല്ലാംകൂടി 32-ഇടങ്ങഴി തിളപ്പിച്ചു തണിഞ്ഞ വെള്ളത്തിലിട്ടു യോജിപ്പിച്ചു ഒരു തേന്‍ മയങ്ങിയ പാത്രത്തിലാക്കി വായ്‌പൊതി കെട്ടി ഉഷ്‌ണകാലമാണെങ്കില്‍ 7-ദിവസവും തണുപ്പ് കാലമാണെങ്കില്‍ 14-ദിവസവും സൂക്ഷിച്ചു വെക്കണം. അതിഌശോഷം എടുത്തു ശോഫരോഗമുള്ള മഌഷ്യന്‍ സേവിക്കണം.
Indications of അഷ്‌ടശതാരിഷ്‌ടം :
ഈ അഷ്‌ടശതാരിഷ്‌ടം കഫ-വാതജന്യമായ ശോഫത്തേയും മലബന്ധത്തേയും നശിപ്പിക്കുകയും അഗ്നിദീപ്‌തി ഉണ്ടാക്കുകയും ചെയ്യും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda