Medicinal properties of Dhathryarishtam (ധാത്യ്രര..

Dhathryarishtam - arishta

Dhathryarishtam:

Synonyms: Dhathryarishta

Malayalam referance: ധാത്യ്രരിഷ്ടം

ധാത്രീഫലസഹസ്രേദ്വേ പീഡയിത്വാ രസം ഭിഷക്
ക്ഷൌെദ്രാഷ്ടഭാഗം പിപ്പല്യാശ്ചൂര്‍ണ്ണാര്‍ദ്ധകുഡബാന്വിതം
ശര്‍ക്കരാര്‍ദ്ധതുലോന്മിശ്രം പക്വം സ്നിഗ്ദ്ധഘടേസ്ഥിതം
പ്രപിബേല്‍ പാണ്ഡുരോഗാര്‍ത്തോ ജീര്‍ണ്ണോഹിതമിതാശന :
കാമിലാ പാണ്ഡുഹൃദ്രോഗ വാതാസൃഗ്വിഷമജ്വരാന്‍
കാസഹിക്കാരുചിശ്വാസാനേഷോരിഷ്ടഃ പ്രാണാശയേല്‍. 
-Sahasrayogam

Preparation of ധാത്യ്രരിഷ്ടം:

പച്ചനെല്ലിക്ക രണ്ടായിരം ആട്ടി നീരെടുത്ത് അതിന്റെ എട്ടിലൊരുഭാഗം തേനും  രണ്ടുഭാഗം തിപ്പലിപ്പൊടിയും അരത്തുലാം പഞ്ചസാരയും ചേര്‍ത്തു യോജിപ്പിച്ച് നെയ്‌  തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടിവച്ചിരുന്ന് ഒരു മാസം കഴിഞ്ഞതിനു ശേഷം എടുത്ത് ഒരുമാത്ര നിശ്ചയിച്ചു സേവിക്കുക; ഔഷധം ദഹിച്ചതിനു ശേഷം ഹിതമായും മിതമായും ഉളള ആഹാരം കഴിക്കണം.

Indications of ധാത്യ്രരിഷ്ടം:

എന്നാല്‍ പാണ്ഡുരോഗം ,കാമില ,ഹൃദയം ,വാതരക്തം ,വിഷമജ്വരം, ചുമ, ഇക്കിള്‍, അരുചി, ശ്വാസം, ഇവ ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video