Medicinal properties of Shirisharishtam (ശിരീഷാരി..

Shirisharishtam - arishta

Shirisharishtam:

Malayalam referance: ശിരീഷാരിഷ്ടം

പചേത്തുലാര്‍ദ്ധം ദ്വിദ്രോണേ ശിരീഷസ്യജലേ സുധീഃ 
പാദശേഷ കഷായേ അസ്മിന്‍ ക്ഷിപേദ്ഗുഡതുലാദ്വയം
കൃഷ്ണാ പ്രിയംഗു കുഷ്ഠൈലാ നീലിനീ  നാഗകേസരം 
രജന്യൗ  പലമാനേന  ദദ്യാദത്ര ച നാഗരം
മാസാദൂര്‍ദ്ധ്വം ജാതരസം യഥാമാത്രം പ്രയോജയേല്‍
ഗിരീഷാരിഷ്ട ഇത്യേഷ വിഷ വ്യാപദ്വിനാശന: 
-Sahasrayogam

Preparation of ശിരീഷാരിഷ്ടം:

നെന്മേനിവാകത്തൊലി തുലാം അര (അന്‍പതുപലം) ചതച്ച് മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലൊന്നാക്കി (എട്ടിടങ്ങഴിയാക്കി) പിരിഞ്ഞരിക്കണം. ശര്‍ക്കര തുലാം രണ്ട്. കഷായനീരില്‍ കലക്കണം. തിപ്പലി, ഞാഴൽപ്പൂവ്, കൊട്ടം ഏലത്തരി, വട്ടപ്പൂന്താളിയരി, നാഗപ്പൂവ്, മഞ്ഞൾ ,മരമഞ്ഞൾത്തൊലി ,ചുക്ക് ,ഇവ ഒരുപലം വീതം. എല്ലാം കൂടിപൊടിച്ചുചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക. ഒരുമാസം കഴിഞ്ഞെടുത്തരിച്ച് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക. 

Indications of ശിരീഷാരിഷ്ടം:

ഈ ശിരീഷാരിഷ്ടം സകല വിധത്തിലുളള വിഷോപദ്രവങ്ങളേയും ശമിപ്പിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video