gunja :
Morphology:
A deciduous climber with tough branches. Leaves pinnately compound with many pairs of leaflets, leaflets oblong; flowers pink, found in clusters arranged on one side of recemose inflorescence; fruits pods; seeds usually scarlet with black spot or pure white colored.ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ്. ഇവയ്ക്ക് വിഷാംശവുമുണ്ട്. വിത്തിനും വേരിനും ഇലകൾക്കും ഔഷധമൂല്യമുള്ള ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള എന്നിങ്ങനെ രണ്ടു തരമുണ്ട്. വേരിനും ഇലയ്ക്കും മധുരരസവുമുണ്ട്.
- » Classification and names of gunja
- » Synonyms and definitions of gunja
- » Drug Properties of gunja
- » Chemical Constituents of gunja
- » Standardization of gunja
- » Parts used and Dosage of gunja
- » Morphology and Histology of gunja
- » Distribution and Conservation of gunja
- » Cultivation of gunja
- » gunja in the market
- » Medicinal Uses of gunja
- » Researches and clinical trails of gunja
- » gunja in other sytems of medicine
- » Ayurvedic formulations with gunja
- » Images of gunja
