Aamrgandadi gritham:
Malayalam referance: ആമ്രഗന്ധാദിഘൃതംആമ്രഗന്ധാര്ദ്രകരസേ ദദ്ധ്ന സിദ്ധം ഘൃതം ഹിതം
അരുചാമതിസാരേ ച ജീരകാര്‍ദ്രക കല്‍ക്കിതം.
Preparation of ആമ്രഗന്ധാദിഘൃതം :
മാങ്ങാനാറി, ഇഞ്ചി ,ഇവയുടെ നീരില്‍ തൈരും നെയ്യും വീഴ്ത്തി ജീരകവും ഇഞ്ചിയും കല്ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക;
Indications of ആമ്രഗന്ധാദിഘൃതം :
അരുചി, അതിസാരം, ഇവ ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda