Medicinal properties of Udakashatpala gritham (ഉദകഷട്..

Udakashatpala gritham - grita

Udakashatpala gritham:

Malayalam referance: ഉദകഷട്പലകം ഘൃതം

സക്ഷാരൈഃ പഞ്ചകോലൈസ്തു പലികൈസ്ത്രിഗുണോദകേ 
 സമക്ഷീരം ഘൃതപ്രസ്ഥം ജ്വരാര്‍ശഃ പ്ളീഹ കാസനുല്‍. 

Preparation of ഉദകഷട്പലകം ഘൃതം :

തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, ചവര്‍ക്കാരം, ഇവ ഓരോ പലം . നെയ്യുടെ  മൂന്നിരട്ടി വെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെയ്യും  ഇടങ്ങഴി പാലും ചേര്‍ത്തു കാച്ചിയരിച്ചെടുത്തു സേവിക്കുക; 

Indications of ഉദകഷട്പലകം ഘൃതം :

ജ്വരം, അർശസ്സ്, പ്ളീഹ, ചുമ, ഇവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video