Medicinal properties of Ashtanga gritham (അഷ്ടാംഗഘ..

Ashtanga gritham - grita

Ashtanga gritham:

Malayalam referance: അഷ്ടാംഗഘൃതം

വചേന്ദുലേഖാ മണ്ഡൂകീ ശംഗപുഷ്പാ ശതാവരീ 
ബ്രഹ്മസോമാമൃതാ ബ്രഹ്മീ കല്‍ക്കീകൃത്യ പലാംശികാഃ
അഷ്ടാംഗം വിപചേത്സര്‍പ്പിഃ പ്രസ്ഥം ക്ഷീരചതുര്‍ഗ്ഗുണം
 തല്‍പീതം ധന്യമായുഷ്യം വാങ്മേധാസ്മൃതിബുദ്ധികൃത്. 

Preparation of അഷ്ടാംഗഘൃതം:

വയമ്പ്, കലടലാടി ,കുടങ്ങൽ, ശംഖുപുഷ്പത്തിന്‍വേര്, ശതാവരിക്കിഴങ്ങ്, സോമതല, ചിറ്റമൃത്, ബ്രഹ്മി, ഇവ ഒരുപലം വീതം എടുത്ത് കല്‍ക്കമായി അരച്ചുകലക്കി ഇടങ്ങഴി നെയ്യും  ചേര്‍ത്ത് നാലിടങ്ങഴി പാലും വീഴ്ത്തി കാച്ചിയരിച്ചു സേവിക്കുക:

Indications of അഷ്ടാംഗഘൃതം:

ആയുസ്സ്, വാഗ്വിശുദ്ധി,ബുദ്ധി, ഓര്‍മ്മ ,ഇവ വര്‍ദ്ധിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video