Sheetamatamgasimham gulika:
Malayalam referance: ശീതമാതംഗസിംഹം ഗുളികരസ വിഷ ശിഖിതുത്ഥം കര്‍ബുരാനേകനേത്രം
ശിഖരിജ ഹരിതാലം ഭാഗമേകേന യുക്തം
കകദളരസേനോന്മര്‍ദ്ദിതം യാമമാത്രം
സിതസഹമിവഗുഞ്ജാ ശീതമാതംഗസിംഹഃ
Preparation of ശീതമാതംഗസിംഹം ഗുളിക:
രസം, വത്സനാഭി, മയില്‍തുത്ത്, പൊന്‍കാരം, മനയോല, അരിതാരം (ശുദ്ധി ചെയ്യേണ്ടതു ശുദ്ധിചെയ്യണം), ഇവസമം ഉമ്മത്തിന്‍ തളിരിന്‍ചാറില്‍ ഒരു യാമം അരച്ചു കുന്നിക്കുരു പ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു പഞ്ചസാര ചേര്‍ത്തു സേവിക്കുക; എല്ലാവിധ ശീതജ്വരങ്ങളും ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda