Medicinal properties of Shoolakudaram gulika (ശൂലകുഠാ..

Shoolakudaram gulika - gulika

Shoolakudaram gulika:

Malayalam referance: ശൂലകുഠാരം ഗുളിക

പാരദം ടങ്കണം ഗന്ധം ത്രിഫലാ വ്യോഷ താളകം
വിഷം താമ്രം ച ജംബാളം ത്രിദിനം  ഭൃംഗമര്‍ദ്ദിതം
ഗുഞ്ജാപ്രമാണഗുളികാം മരിചേനാര്‍ദ്രകേണ വാ
ഖാദേച്ശൂലകുഠാരോ അയം വിഷ്ണുചക്രമിവാസുരാന്‍.

Preparation of ശൂലകുഠാരം ഗുളിക:

രസം,  പൊന്‍കാരം, ഗന്ധകം, ത്രിഫലത്തോട്, ചുക്ക്, കുരുമുളക്, തിപ്പലി ,താളകം, വത്സനാഭി, താമ്രഭസ്മം, നീര്‍വാളക്കുരു(തൊലിയും നാളവും കളഞ്ഞ്) ഇവ സമമായെടുത്ത് മൂന്നുദിവസം കയ്യോന്നിനീരിലരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് കുരുമുളകുകഷായത്തിലോ ഇഞ്ചിനീരിലോ സേവിക്കുക;  

Indications of ശൂലകുഠാരം ഗുളിക:

എന്നാല്‍ വൈഷ്ണവചക്രം അസുരന്മാരെ നശിപ്പിച്ചതു  പോലെ ഇത് എല്ലാവിധ ശൂലകളേയും ശമിപ്പിക്കും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video