Make an online Consultation »  
Medicinal properties of Sutikathankanashini gulika (സൂതിക..

Sutikathankanashini gulika - gulika

Sutikathankanashini gulika:

Malayalam referance: സൂതികാതങ്കനാശിനി ഗുളിക

രസം ഗന്ധം മൃതാഭ്രഞ്ച മൃതതാഭ്രഞ്ച തുത്ഥകം
ചൂര്‍ണ്ണിതം മര്‍ദ്ദയേദ്യത്നാത്ഭേകപര്‍ണ്ണീരസേന  ച 
ഛായാംശുഷ്കാഗുഡീകാര്യാ കളായസദൃശീ തഥാ
മാത്രയാ കടുനാദേയാ സൂതികാതങ്കാശിനീ 
ജ്വരതൃഷ്ണാരുചിഹരാ ശോഫഘ്നീ  വഹ്നിദീപനം.


Preparation of സൂതികാതങ്കനാശിനി ഗുളിക:

രസം, ഗന്ധകം, അഭ്രകഭസ്മം, താമ്രഭസ്മം, തുത്ത്, ഇവ സമം ബ്രഹ്മിനീരിലരച്ച് കടലപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്ക, 


Indications of സൂതികാതങ്കനാശിനി ഗുളിക:

പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന ജ്വരം, ദാഹം, അരുചി, ശോഫം (നീര്) മുതലായവ ശമിപ്പിക്കുകയും അഗ്നിദീപ്തി ഉണ്ടാക്കുകയും ചെയ്യും.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda