Medicinal properties of Vengaradi gulika

Vengaradi gulika - gulika

Vengaradi gulika:

Malayalam referance:

വെങ്കാരം വെളളിയും പൊന്നും മൌെക്തികം രുദ്രലോചനം 
വിദ്രുമം രുദ്രബീജഞ്ച കലശൃംഗോപകുല്യകം
കാളാനുസാരീ മധുകം ഘനസാരം സമാംശകം 
ആര്‍ദ്രകസ്വരസേ പിഷ്ട്വാ നീറ്റുകൂടുപിഴിഞ്ഞതും 
 ഭ്രനാഗക്വാഥവും കൂട്ടിയരച്ചിട്ടു കുറേക്കുറേ
സേവിച്ചാല്‍ ജ്വരവും സന്നിപാതവും വിഷമജ്വരം
സര്‍വ്വരോഗങ്ങളും തീരുമതിനാലെന്നു നിര്‍ണ്ണയം.

Preparation of :

വെങ്കാരം, വെളളി, സ്വര്‍ണ്ണം, മുത്ത്, രുദ്രാക്ഷം, പവിഴം, രസം, കലങ്കൊമ്പ്, ചെറുതിപ്പലി, ഉലുവാ, ഇരട്ടിമധുരം, പച്ചക്കര്‍പ്പൂരം, ഇവ സമമെടുത്ത് ഇഞ്ചിനീര്, നീറ്റുംമുട്ടനീര്, കുഴിയിരക്കഷായം, ഇവകളില്‍ അരച്ചു ഗുളികയാക്കി നിഴലിലുണക്കിവച്ചിരുന്നു സേവിക്ക. 

Indications of :

ജ്വരം, സന്നിപാതം, വിഷമജ്വരം, ഇവയും കഫകോപം മുതലായി മറ്റു പല രോഗങ്ങളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video