Medicinal properties of Lohagudadi gulika (ലോഹഗൂഢാദ..

Lohagudadi gulika - gulika

Lohagudadi gulika:

Malayalam referance: ലോഹഗൂഢാദി ഗുളിക

തേകരാജരസേ സുഭാവിത ലോഹഗുഢവരാരജ
സ്തുല്യഭാഗവടച്ഛദോത്ഭവഭസ്മചാപ്യമുനാ  സമം
ഷട്പദോത്ഥരസേനപേഷിതമര്‍ക്ഷമാത്രവിനിര്‍മ്മിതം
പിണ്ഡമപ്യതി പാണ്ഡുരോഗമുദശ്ചിതാസഹ സേവിതം.

Preparation of ലോഹഗൂഢാദി ഗുളിക:

ഗോമൂത്രത്തില്‍ പചിച്ചുപൊടിച്ച ഇരുമ്പിന്‍കിട്ടവും സമം ത്രിഫലത്തോടിന്‍പൊടിയും കയ്യോന്നിനീരില്‍ പലതവണ ഭാവന ചെയ്തെടുത്ത് അതിനു സമം പേരാലിലചുട്ട ഭസ്മവും കൂടി ചേര്‍ത്തു വീണ്ടും കയ്യോന്നിനീരില്‍ നാലുയാമമരച്ച് താന്നിക്കാപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു മോരില്‍ സേവിക്കുക; 

Indications of ലോഹഗൂഢാദി ഗുളിക:

പാണ്ഡുരോഗം ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video