Make an online Consultation »  
Medicinal properties of Mridwikadi gulika (മൃദ്വീകാ..

Mridwikadi gulika - gulika

Mridwikadi gulika:

Malayalam referance: മൃദ്വീകാദിഗുളിക

മൃദ്വീകം മരിചം ശുണ്ഠീ കണാ സൈന്ധവസംയുതം
 നാരീക്ഷീരേണ പിഷ്ട്വാ തു നസ്യം സംജ്ഞാപ്രബോധനം


Preparation of മൃദ്വീകാദിഗുളിക :

മുന്തിരിങ്ങാപ്പഴം, കുരുമുളക്, ചുക്ക്, ചെറുതിപ്പലി, ഇന്തുപ്പ്, ഇവ സമം മുലപ്പാലില്‍ ഒരുയാമം അരച്ചുഗുളികയാക്കി     നിഴലിലുണക്കി സൂക്ഷിക്ക; മുലപ്പാലിലരച്ചു നസ്യം ചെയ്താല്‍ 


Indications of മൃദ്വീകാദിഗുളിക :

ജ്വരം മുതലായ രോഗങ്ങള്‍ക്കും സന്നിപാതത്തിനും  മദാത്യയത്തിനും അപസ്മാരത്തിനും വിഷത്തിനും പ്രജ്ഞയുണ്ടാകുന്നതിനും  നല്ലതാകുന്നു.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda