Medicinal properties of Rasadi gulika (രസാദിഗുളി..

Rasadi gulika - gulika

Rasadi gulika:

Malayalam referance: രസാദിഗുളിക

രസം മനശ്ശിലാഗന്ധ സൈന്ധവം മൃതതാമ്രകം
 ബൃഹതീഫലകം ദ്രവൈരുദ്ധൃതം ഗുളികാകൃതാം
 മൂഷയാ ഭ്രപുടേ പാച്യം വാലുകായന്ത്രകേ പുന:
 സുശീതളേ സമുദ്ധൃത്യ കപിപിത്തേന  ഭാവയേത് 
ചണമാത്രം പ്രദാതവ്യം നാളികേരജലേന  ച 
 അഥവാ ത്രികടുദ്രവ്യേ നാശയേത് ചിത്തവിഭ്രമം.

Preparation of രസാദിഗുളിക :

രസം, മനയോല, ഗന്ധകം, ഇന്തുപ്പ്, താമ്രഭസ്മം, ഇവ വഴുതിനങ്ങാനീരിലരച്ച് വഴുതിനങ്ങായ്ക്കകത്താക്കി അത് ചട്ടിയില്‍ വച്ച് വേറൊരു ചട്ടികൊണ്ടടച്ചു ശീലമണ്‍ചെയ്ത് വാലുകായന്ത്രത്തില്‍ പചിച്ച് തണുത്തതിനു ശേഷമെടുത്തു കുരങ്ങിന്റെ പിത്തത്തില്‍ അരച്ചു ചണം പയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി വച്ചിരുന്ന് തേങ്ങാവെളളത്തിലോ ത്രികടുക്കഷായത്തിലോ സേവിക്കുക;  എന്നാല്‍ 

Indications of രസാദിഗുളിക :

ചിത്തവിഭ്രമസന്നി ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video