Medicinal properties of Ramachandeshvararasam gulika (രാമച..

Ramachandeshvararasam gulika - gulika

Ramachandeshvararasam gulika:

Malayalam referance: രാമചണ്ഡേശ്വരരസം

ചെമ്പുനന്നായ് പൊടിച്ചിട്ടു കൂട്ടേണം വല്‍സനാഭിയും
 രസവും ഗന്ധകം ലാഷം ഇവയൊപ്പിച്ചു തല്‍ക്ഷണേ 
നിര്‍ഗ്ഗുണ്ഡീ ഇഞ്ചിതന്‍ നീരുമൊത്തുകൂട്ടിയരച്ചുടന്‍
 കുന്നിതന്‍ കുരുവെപ്പോലെ ഉരുട്ടീട്ടതുണക്കുക 
രാമചണ്ഡേശ്വരംനാമ പിബേത്സന്നിഹരം പരം. 

Preparation of രാമചണ്ഡേശ്വരരസം:

രാകിപൊടിച്ചു ശുദ്ധിയാക്കി സംസ്കരിച്ച ചെമ്പുപൊടി, വത്സനാഭി, രസം, ഗന്ധകം, കോലരക്ക്, ഇവ സമമായെടുത്ത് ഇഞ്ചിനീരിലും കരിനൊച്ചിയിലനീരിലും തൊണ്ണൂറുനാഴികനേരമരച്ചു കുന്നിക്കുരുവളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി ദോഷകോപമനുസരിച്ചുള്ള അനുപാനത്തില്‍ സേവിക്കുക;  

Indications of രാമചണ്ഡേശ്വരരസം:

സന്നികള്‍ ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video