Medicinal properties of Paneeyabakta gulika (പാനീയഭക..

Paneeyabakta gulika - gulika

Paneeyabakta gulika:

Malayalam referance: പാനീയഭക്ത ഗുളിക

രസോര്‍ദ്ധഭാഗികസ്തുല്യാ വിഡംഗമരിചാഭ്രകാഃ
ഭക്തോദകേന  സംമര്‍ദ്യ കുര്യാദ് ഗുഞ്ജാസമം ഗുഡീം
ഭക്താദകാനുപാനൈക  സേവ്യ വഹ്നിപ്രദീപനീ 
വാര്യന്നഭോജനം  ചാത്ര പ്രയോഗേ സാത്മ്യമിഷ്യതേ.

Preparation of പാനീയഭക്ത ഗുളിക:

രസസിന്ദൂരം ഭാഗം അര. വിഴാലരി, കുരുമുളക്, അഭ്രഭസ്മം, ഇവ ഓരോഭാഗം. എല്ലാം കൂടി കഞ്ഞിത്തെളിയില്‍ അരച്ച് കന്നിക്കുരുപ്രമാണം ഗുളികയുരുട്ടി സൂക്ഷിച്ചുവച്ചിരുന്ന് ഓരോ ഗുളിക കഞ്ഞിത്തെളിതന്നെ അനുപാനമാക്കി സേവിക്കുക; അഗ്നിക്കു ദീപനശക്തിയുണ്ടാകും. ശീലിച്ചുവരുന്ന അന്നപാനങ്ങള്‍ ഉപയോഗിക്കുന്നത് ഇതിനു  ഹിതമാണ്. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video