Medicinal properties of Pachayandiyadi gulika (പച്ചയണ..

Pachayandiyadi gulika - gulika

Pachayandiyadi gulika:

Malayalam referance: പച്ചയണ്ടിയാദിഗുളിക

പച്ചയണ്ടിപുളിയാരല്‍ താതിരിപ്പൂവു ചാലിയസഹസ്രവേധികള്‍
പാച്ചുചോറ്റിയജമോദകൌടജം തത്സമംഗയോടുജാതിതന്‍ജലം 
മുസ്തകാതിവിഷയൊപ്പമൊക്കെയും നാഗഫേനമപിശാല്മലീരസേ 
പേഷിതം ബദരമാനമാര്‍ന്നുരുട്ടീടുമാഗുളിക തിനില്‍നക്കിയാ- 
ലില്ലയാം കൊടിയപോക്കിതേവനും  ഫാണിതേ ച കുടജേപി ചേര്‍ക്കിലാം.

Preparation of പച്ചയണ്ടിയാദിഗുളിക:

പച്ചമാങ്ങായണ്ടിപ്പരിപ്പ്, പുളിയാരലില, താതിരിപ്പൂവ്, ചായില്യം, സഹസ്രവേധി, പച്ചോറ്റിത്തൊലി,  അയമോദകം, കുടകപ്പാലവേരിലെത്തൊലി, മുക്കുറ്റി ,ജാതിക്കാ, മുത്തങ്ങാക്കിഴങ്ങ്, അതിവിടയം,  കറുപ്പ്, ഇവ സമമെടുത്തു പൊടിച്ച് ഇലവിന്‍വേര്‍കൊണ്ടുളള കഷായത്തില്‍ മൂന്നുയാമമരച്ച് ലന്തക്കുരുപ്രമാണം ഗുളികചമച്ചു നിഴലിലുണക്കിവച്ചിരുന്ന് തേനിൽ ചാലിച്ചു സേവിക്കുക;  കുടജഫാണിതത്തിലും സേവിക്കാം. 

Indications of പച്ചയണ്ടിയാദിഗുളിക:

വര്‍ദ്ധിച്ചതായ അതിസാരം ശമിക്കും. രക്താതിസാരത്തിനും  നന്ന്.  

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video