Kiryathujeerakadi gulika:
Malayalam referance: കിര്യാത്തുജീരകാദി ഗുളികകിര്യാത്തു ജീരകം പക്വപനസഛദവൃന്തവും
കൊടിപൂര്‍വാവണക്കഗ്രമൂലത്തോടുസമന്വിതം
ഭൂനിംബവേരും പുഴുകുമരച്ചുഗുളികീകൃതം
പിബേജജീരകതോയേന വായുക്ഷോഭമകന്നുപോം.
Preparation of കിര്യാത്തുജീരകാദി ഗുളിക:
കിരിയാത്ത്, ജീരകം, പഴുത്തപ്ളാവിലഞെട്ട്, കൊടിയാവുണക്ക് സമൂലം, പുത്തരിച്ചുണ്ടവേരിലെത്തൊലി, വെരുകിന്‍പുഴുക്, ഇവസമം പൊടിക്കേണ്ടതുപൊടിച്ചു ജീരകക്കഷായത്തില്‍ നാലുയാമം അരച്ചുരുട്ടി ഉണക്കി സൂക്ഷിച്ചുവച്ചിരുന്ന് ജീരകക്കഷായത്തില്‍ സേവിക്കുക;
Indications of കിര്യാത്തുജീരകാദി ഗുളിക:
വായുക്ഷോഭം ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda