Medicinal properties of Chayilyadi guilka (ചായില്യാ..

Chayilyadi guilka - gulika

Chayilyadi guilka:

Malayalam referance: ചായില്യാദിഗുളിക

ചായില്യം പത്തുപണത്തൂക്കം കണ്ടിവെണ്ണ തദര്‍ദ്ധകം 
ചെന്നിനായകമര്‍ദ്ധഞ്ച കറുപ്പും മുപ്പണത്തിട
വിശ്വമുസ്താകഷായത്തില്‍ നാലുയാമമരച്ചുടന്‍ 
മരിചത്തിന്‍ പ്രമാണത്തില്‍ ഉരുട്ടീട്ടതുണക്കുക
ഇഞ്ചിനീരില്‍ കൊടുക്കേണം സര്‍വസന്നിവിനാശനം .

Preparation of ചായില്യാദിഗുളിക:

ചായില്യം പണമിട പത്ത്, കണ്ടിവെണ്ണ പണമിട അഞ്ചു, സന്നിനായകം പണമിട രണ്ടര, കറുപ്പു പണമിട മൂന്ന്. ചുക്ക്, മുത്തങ്ങാക്കിഴങ്ങ് ഇവകൊണ്ടുളള കഷായത്തില്‍ നാലുയാമം അരച്ച് കരുമുളകുപ്രമാണം ഗുളികയുരുട്ടി ഉണക്കിവച്ചിരുന്ന് ഇഞ്ചിനീരില്‍ സേവിക്കുക ; 

Indications of ചായില്യാദിഗുളിക:

എല്ലാവിധ സന്നിയും ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video