Aathrayakudaram gulika:
Malayalam referance: ആന്ത്രകുഠാരംഗുളികPreparation of ആന്ത്രകുഠാരംഗുളിക:
ചായില്യം, കടുക്കാത്തോട്, കായം ,ഇന്തുപ്പ്, പൊന്‍കാരം, വയമ്പ്, ചവര്‍ക്കാരം, കഴറ്റിക്കുരുപ്പരിപ്പ്, വെളളുളളി, ഇവ സമം ഇവയെല്ലാം കൂടിയിടത്തോളം തോടും നാളവും കളഞ്ഞ് ശുദ്ധിചെയ്തെടുത്ത കടലാവണക്കിന്കുരുപ്പരിപ്പ് ഇവയെല്ലാംകൂടെ കരുനൊച്ചിയിലനീരില് നല്ലതുപോലെ അരച്ച് കുന്നിക്കുരു പ്രമാണം ഗുളികയുരുട്ടിയുണക്കിവച്ചിരുന്നു ശര്‍ക്കര, ചൂടുവെളളം, ഇഞ്ചിനീര് മുതലായ അനുപാനങ്ങളില്‍ സേവിക്കുക;
Indications of ആന്ത്രകുഠാരംഗുളിക:
ആന്ത്രവൃദ്ധി, ഉദാവര്‍ത്തം, ശൂലകള്‍, മലബന്ധം, അര്‍ശസ്സ്, ഗുന്മം , ശോഫം, മഹോദരം, മുതലായവയേയും വിശേഷിച്ച് ആന്ത്രവൃദ്ധിയേയും ശമിപ്പിക്കും. ഇതിന് ആന്ത്രകുഠാരം എന്നു പേര് പറയുന്നു.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda