Medicinal properties of Shadava choornam (ഷാഡവ ചൂര്..

Shadava choornam - choorna

Shadava choornam:

Malayalam referance: ഷാഡവ ചൂര്‍ണ്ണം

ഏകാഷോഡശികാ ധാന്യാദ്ദ്വേഅജാജ്യജമോദയോഃ
 താഭ്യാം ദാഡിമ വൃക്ഷാ¾ം ദ്വിര്‍ദ്വിഃ സൗവര്‍ച്ചലാല്‍ പലം
ശുണ്‌ഠ്യാഃ കര്‍ഷംദധിത്ഥസ്യ മദ്ധ്യാല്‍ പഞ്ചപലാനിച
തച്ചൂര്‍ണ്ണം ഷോഡശപലേ ശര്‍ക്കരായാ വിമിശ്രയേല്‍
ഷാഡാവോഅയംപ്രദേയഃ സ്യാദന്ന പാനേഷു പൂര്‍വ്വവല്‍
മന്ദാനലേ ശകൃദ്‌ഭേദേയക്ഷ്‌മിണാമഗ്നി വര്‍ദ്ധനഃ
ഇതിഷാഡവഃ 

Preparation of ഷാഡവ ചൂര്‍ണ്ണം:

കൊത്തമ്പാലരി 1 പലം, ജീരകം 2 പലം, അയമോദകം 2 പലം, ഉറുമാമ്പഴത്തോട്‌ 4 പലം,
കോല്‍പ്പുളി 4 പലം, സൗവര്‍വ്വലലവണം 1 പലം, ചുക്ക്‌ 3 കഴഞ്ചി ഉറുമാമ്പഴത്തിന്റെ മജ്ജ 5 പലം ഇവ
യെല്ലാം കൂടി പൊടിച്ചു 16 പലം പഞ്ചസാരയും ചേര്‍ത്തു യോജിപ്പിച്ചെടുക്കണം. ഈ ഷാഡവചൂര്‍ണ്ണം
മുമ്പ്‌ പറഞ്ഞതുപോലെത്തന്നപാനങ്ങളില്‍ യുക്തിപോലെ മാത്രനിശ്ചയിച്ചു ചേര്‍ത്തു കൊടുക്കണം. 

Indications of ഷാഡവ ചൂര്‍ണ്ണം:

ഇത്‌ അഗ്നിമാന്ദ്യത്തിലും മലം അയഞ്ഞുപോകുന്നതിലും രാജയക്ഷ്‌മാ രോഗിയുടെ അഗ്നി വര്‍ദ്ധിക്കു 
വാഌം നല്ലതാകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video