Medicinal properties of Saindavadi choornam (സൈന്ധവാ..

Saindavadi choornam - choorna

Saindavadi choornam:

Malayalam referance: സൈന്ധവാദി ചൂര്‍ണ്ണം

കുഡവാംശാനി വൃക്ഷാ¾ം ദാഡിമം പത്രമര്‍ജ്ജകാല്‍
ഏകൈകം മരീചാജാജ്യോധാന്യകാദ്ദ്വേ ചതുര്‍ത്ഥികേ
ശര്‍ക്കരായാഃ പലാന്യത്ര ദശാദ്വേച പ്രദാപയേല്‍
കൃത്വാചൂര്‍ണ്ണം തതോമാത്രാമന്നപാനേ പ്രയോജയേല്‍
രോചനം ദീപനംബല്യം പാര്‍ശ്വാര്‍ത്തിശ്വാസ കാസഌല്‍. ന
സൈന്ധവാദിചൂര്‍ണ്ണം.

Preparation of സൈന്ധവാദി ചൂര്‍ണ്ണം:

ഇന്തുപ്പ്‌ 1 പലം, ചുക്ക്‌ 1 പലം, സൗവര്‍വ്വല ലവണം 2 പലം, കോല്‍പ്പുളി 4 പവം, ഉറുമാമ്പഴത്തോട്‌ 4   പലം, തുളസിഇല 4 പലം, കുരുമുളക്‌ 1 പലം, ജീരകം 1 പലം, കൊത്തമ്പാലരി 2 പലം, പഞ്ച  സാരം 12 പലം ഇവയെല്ലാംകൂടി പൊടിച്ചു യുക്തിപോലെ മാത്രനിശ്ചയിച്ചു അന്നപാനാദികളില്‍ ചേര്‍ത്തു ഉപയോഗിക്കണം. 

Indications of സൈന്ധവാദി ചൂര്‍ണ്ണം:

ഇത്‌ രുചി, ദീപനശക്തി, ബലം എന്നിവയെ ഉണ്ടാക്കുന്നതും വാരിപ്പള്ള വേദന, ശ്വാസരോഗം, കാസം എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video