Medicinal properties of Hudashana choornam (ഹുതാശന ച..

Hudashana choornam - choorna

Hudashana choornam:

Malayalam referance: ഹുതാശന ചൂര്‍ണ്ണം

മാണിമന്ഥാ ജീരകാജമോജ മാഗധൌെഷധൈ-
വര്‍ദ്ധിതൈഃ ക്രമേണ തത്സമം ഹരീതകീരജഃ
പാചനം  വിരേചനം  പ്രദീപനം  പ്രരോചനം
വായുകീലനാശനം  ഹുതാശനാഹ്വയന്തുതാന്‍.

Preparation of ഹുതാശന ചൂര്‍ണ്ണം:

ഇന്തുപ്പ് ഒരുഭാഗം. ജീരകം രണ്ടുഭാഗം. അയമോദകം മൂന്നുഭാഗം. തിപ്പലി നാലുഭാഗം . ചുക്ക് അഞ്ചുഭാഗം. ഇവയെല്ലാം കൂടിയിടത്തോളം കടുക്കാത്തോട്. എല്ലാംകൂടി പൊടിച്ചുവച്ചിരുന്ന് കുറേശ്ശെ സേവിക്കുക;  

Indications of ഹുതാശന ചൂര്‍ണ്ണം:

അഗ്നിദീപ്തിയും രുചിയുമുണ്ടാകും. വായുക്ഷോഭം, ഗുദകീലം, ഇവ ശമിക്കുകയും വിരേചനമുണ്ടാകുകയും ചെയ്യും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video