Medicinal properties of Hingutwakadi choornam (ഹിംഗുത..

Hingutwakadi choornam - choorna

Hingutwakadi choornam:

Malayalam referance: ഹിംഗുത്വഗാദിചൂര്‍ണ്ണം

ഹിംഗുത്വഗ്വിശ്വ ചവ്യഹ്വയ മരിച തുടീ
കാരവീ വഹ്ന്യജാജീ
കൃഷ്ണാമൂലാജമോജൈഃ സഹകൃത പിചുഭിര്‍-
ർമ്മാഗധി ചൂര്‍ണ്ണമുഷ്ട്യാ
പ്രസ്ഥാര്‍ദ്ധം യോവരിഷ്ടം ലവണമഥ ദഹേ-
നാളികേരോദരസ്ഥം
ശൂലീ പൂതികകാഷ്ടൈര്‍ജ്ജയതി ച ഹവിഷാ
മാക്ഷികാഢ്യേന  ലീഢ്വാ.

Preparation of ഹിംഗുത്വഗാദിചൂര്‍ണ്ണം:

കായം, ഇലവര്‍ങ്ഗം, ചുക്ക്, കാട്ടുമുളകിന്‍വേര്, കുരുമുളക്, ഏലത്തരി, കരിഞ്ജീരകം, കൊടുവേലിക്കിഴങ്ങ്, ആശാളി, കാട്ടുതിപ്പലിവേര്, അയമോദകം, ഇവ മൂന്നു കഴഞ്ചുവീതം. തിപ്പലി പലം ഒന്ന്. ഇന്തുപ്പ് എട്ടുപലം. ഇവയെല്ലാം കൂടെ പൊടിച്ച് ഒരു വരട്ടുതേങ്ങായുടെ അകത്താക്കി അടച്ച് വിറകുതീയിലിട്ടു ചുട്ട് ചിരട്ട കളഞ്ഞ് തേങ്ങയോടുകൂടി മരുന്നു പൊടിച്ച് യുക്തിയുസരിച്ച് നെയ്യിലോ  തേനിലോ  കുഴച്ച് ഒരു താന്നിക്കാപ്രമാണം വീതം സേവിക്കുക ; 

Indications of ഹിംഗുത്വഗാദിചൂര്‍ണ്ണം:

ഗുന്മശൂല ശമിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video