Medicinal properties of Hinguadi choornam (ഹിംഗ്വാദ..

Hinguadi choornam - choorna

Hinguadi choornam:

Malayalam referance: ഹിംഗ്വാദി ചൂര്‍ണ്ണം

സഹിംഗു തുംബരു വ്യോഷ യവാനീ  ചിത്രകാഭയാഃ
സക്ഷാരലവണാശ്ചൂര്‍ണ്ണം പിബേല്‍ പ്രാതസ്സുഖാംബുനാ
വിണ്‍മൂത്രാനിലശൂലഘ്നം  പാചനം  വഹ്നിദീപനം.

Preparation of ഹിംഗ്വാദി ചൂര്‍ണ്ണം:

കായം, തുമ്പുണലരി, ചുക്ക്,കുരുമുളക്, തിപ്പലി,കുറാശാണി ,കൊടുവേലിക്കിഴങ്ങ്, കടുക്കാത്തോട്, ചവര്‍ക്കാരം, ഇന്തുപ്പ്, ഇവ പൊടിച്ച് രാവിലെ ചൂടുവെളളത്തില്‍ സേവിക്കുക; 

Indications of ഹിംഗ്വാദി ചൂര്‍ണ്ണം:

മലം ,മൂത്രം ഇവയുടെ വികാരവും, വാതം, ശൂല ഇവയും ശമിക്കും 

ഹിംഗ്വാദിചൂര്‍ണ്ണം (മറ്റൊന്ന്)
ഹിംഗു സൌെവര്‍ച്ചലം പത്ഥ്യാ വിഡസൈന്ധവ തുംബുരു
പൌെഷ്കരം ച പിബേച്ചൂര്‍ണ്ണം ദശമൂല യവാംഭസാ
പാര്‍ശ്വഹൃല്‍കടി പൃഷ്ഠാ൦സ ശൂലേ തന്ത്രാപതാനകേ
ശോഫേ ശ്ളേഷ്മാമസേകേ  ച കര്‍ണ്ണരോഗേ  ച ശസ്യതേഃ

കായം, തുവര്‍ച്ചിലയുപ്പ്, കടുക്കാത്തോട്, വിളയുപ്പ്,ഇന്തുപ്പ്, തുമ്പൂണലരി, പുഷ്കരമൂലം, ഇവ  സമമായി എടുത്തുപൊടിച്ച് ദശമൂലവും യവവും കൂടി കഷായം വച്ച് അതില്‍ സേവിക്കുക;  പാര്‍ശ്വം ,ഹൃദയം ,അരക്കെട്ട് ,തോള്‍ ,ഈ ഭാഗങ്ങളിലുളള വേദന , അപതന്ത്രം, അപതാനകം, എന്നീ വാതരോഗം, നീര്‍ക്കെട്ട്, കഫം, ദഹനക്കേട്, കര്‍ണ്ണശൂല, ഇവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video