Medicinal properties of Shrngyadi choornam (ശൃംഗ്യാ..

Shrngyadi choornam - choorna

Shrngyadi choornam:

Malayalam referance: ശൃംഗ്യാദി ചൂര്‍ണ്ണം

ശൃംഗീ മഹൌെഷധ കണാ ഘന  പുഷ്കരാണാം
ചൂര്‍ണ്ണം ശഠീ മരിച ശര്‍ക്കരയാസമേതം
ക്വാഥേന  പീതമമൃതാ വൃഷ പഞ്ചമൂല്യാഃ
ശ്വാസം ത്യ്രുഹേണ ശമയേതദിദോഷമുഗ്രം.

Preparation of ശൃംഗ്യാദി ചൂര്‍ണ്ണം:

കര്‍ക്കടകശൃംഗി, ചുക്ക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്, പുഷ്കരമൂലം,കച്ചോലക്കിഴങ്ങ്, കുരുമുളക്, ഇവയുടെ പൊടിയും പഞ്ചസാരയും കൂടി അമൃത്, ആടലോടകത്തിന്‍വേര്, ചെറുപഞ്ചമൂലം, (ഓരില ,മൂവില, ചെറുവഴുതിന,  വെണ്‍വഴുതിന,  ഇവയുടെ വേര് ഞെരിഞ്ഞിൽ) ഇവ കൊണ്ടുണ്ടാക്കിയ കഷായത്തില്‍ സേവിക്കുക; 

Indications of ശൃംഗ്യാദി ചൂര്‍ണ്ണം:

ദോഷം വളരെ വര്‍ദ്ധിച്ചതും ഭയങ്കരവുമായ ശ്വാസരോഗം മൂന്നുദിവസം കൊണ്ടു ശമിക്കും

ശൃംഗ്യാദിചൂര്‍ണ്ണം (2)

 ശ്ലോകവും വ്യാഖ്യാനവും : 

ശൃംഗ്യര്‍ജ്ജുനാശ്വഗന്ധാ നാഗബലാ പുഷ്കരാമയാ ഛിന്നരുഹാഃ
താലീസാദി സമേതാ ലേഹ്യഃ മധുസര്‍പ്പീഭ്യാം യക്ഷ്മഹരാഃ
കര്‍ക്കടശൃംഗി, നീര്‍മരുതിത്തൊലി, അമുക്കുരം, ആനക്കുറുന്തോട്ടിവേര്, പുഷ്കരമൂലം,  (വെളളക്കൊട്ടം,) ചിറ്റമൃത്, ഇവ സമമായി എടുത്ത് താലീസപത്യ്രാദിയുടെ മരുന്നുകളും കൂടി കൂട്ടിപ്പൊടിച്ച് തേനും  നെയ്യും  ചേര്‍ത്തു സേവിക്കുക; രാജയക്ഷ്മാവു ശമിക്കും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video