Medicinal properties of Vaishvanara choornam (വൈശ്വാന..

Vaishvanara choornam - choorna

Vaishvanara choornam:

Malayalam referance: വൈശ്വാനര ചൂര്‍ണ്ണം

ലവണ യവാനീ  ദീപ്യക കണ നാഗരമുത്തരോത്തരം വൃദ്ധം 
സര്‍വസമാംശഹരീതകിചൂര്‍ണ്ണോ വൈശ്വാനരഃ സാക്ഷാല്‍

Preparation of വൈശ്വാനര ചൂര്‍ണ്ണം:

ഇന്തുപ്പ്ഒരുഭാഗം. ജീരകം രണ്ടുഭാഗം.അയമോദകം മൂന്നുഭാഗം. തിപ്പലി നാലുഭാഗം.ചുക്ക് അഞ്ചുഭാഗം. ഇവയെല്ലാം കൂടിയിടത്തോളം കടുക്കാത്തോട് ഇവ നല്ലതുപോലെ പൊടിച്ചുവച്ചിരുന്നു കുറേശ്ശെ സേവിക്കുക; 

Indications of വൈശ്വാനര ചൂര്‍ണ്ണം:

അഗ്നിദീപ്തിയുണ്ടാകും.

 വൈശ്വാനരചൂര്‍ണ്ണം (മറ്റൊന്ന്)

ശ്ലോകവും വ്യാഖ്യാനവും :

മാണിമന്ഥസ്യഭാഗൌെ ദ്വൌെ യവാന്യാസ്തദ്വദേവ ച
ഭാഗാസ്ത്രയോ അജമോദായാ നാഗരാല്‍ ഭാഗപഞ്ചകം
ദശാദ്വൌെ ച ഹരീതക്യാ ശ്ളക്ഷ്ണചൂര്‍ണ്ണീകൃതാശ്ശുഭാഃ
മസ്ത്വാരനാളതക്രേണ സര്‍പ്പിഷോഷ്ണോദകേന  വാ
പീതം ജയത്യാമവാതം ഗുല്മം ഹൃദ്വസ്തിജാന്‍ഗദാന്‍
പ്ളീഹാനം  ഹന്തി ശൂലാദിനാനാഹം ഗുദജാനി  ച
വിബന്ധം ജാഠരാന്‍രോഗാസ്തഥാവൈ ഹസ്തപാദജാന്‍ 
വാതാനുലോമനമിദം ചൂര്‍ണ്ണം വൈശ്വാനരം സ്മൃതം. 

ഇന്തുപ്പ്ഭാഗം രണ്ട്. കുറാശാണി ഭാഗം രണ്ട്. അയമോദകം ഭാഗം മൂന്ന്. ചുക്ക് ഭാഗം അഞ്ച്. കടുക്കാ ഭാഗം പന്ത്രണ്ട്. ഇവ പൊടിച്ച് തൈരിന്‍വെള്ളം , കാടി ,മോര്, നെയ്യ് ,ചൂടുവെള്ളം , ഇവയിലേതിലെങ്കിലും സേവിക്കുക ; ആമവാതം, ഗുല്മം, ഹൃദ്രോഗം, വസ്തിരോഗം, പ്ളീഹ, ശൂലകള്‍, വയര്‍വീര്‍പ്പ്, അര്‍ശസ്സ്, മലബന്ധം, ഉദരരോഗങ്ങള്‍, ഹസ്തരോഗം, പാദരോഗം, ഇവ ശമിക്കും. ഈ വൈശ്വാനരചൂര്‍ണ്ണം വായുവിന്  അനുകൂലമാണ്.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video