Medicinal properties of Vishaladi choornam (വിശാലാദ..

Vishaladi choornam - choorna

Vishaladi choornam:

Malayalam referance: വിശാലാദിചൂര്‍ണ്ണം

വിശാലാ കടുകാ മുസ്താ കുഷ്ഠ ദാരു കലിംഗകാഃ
കര്‍ഷാംശാദ്വിപിചുര്‍മ്മൂര്‍വാ കര്‍ഷാര്‍ദ്ധാ ച ഘുണപ്രിയാ
പീത്വാ തച്ചൂര്‍ണ്ണമംഭോഭിഃ സുഖൈര്‍ലിഹ്യാത്തതോമധു
പാണ്ഡുരോഗം ജ്വരം ദാഹം കാസം ശ്വാസമരോചകം
ഗുല്‍മാനാഹമവാതാംശ്ച രക്തപിത്തം ച തര്‍ജ്ജയേല്‍.

Preparation of വിശാലാദിചൂര്‍ണ്ണം:

കാട്ടുവെള്ളരിവേര്, കടുകുരോഹിണി, മുത്തങ്ങാക്കിഴങ്ങ്, വെളളക്കൊട്ടം, ദേവതാരം, കുടകപ്പാലയരി ഇവ പ്രത്യേകം മൂന്നു കഴഞ്ചുവീതം പെരുങ്കുരുമ്പവേര് കഴഞ്ച് ആറ്. അതിവിടയം ഒന്നരക്കഴഞ്ച്. ഇവ എല്ലാം കൂടെ പൊടിച്ച് ചൂടുവെളളത്തില്‍ കലക്കി സേവിച്ചതിനു ശേഷം തേന്‍ അനുപാനമായി ഉപയോഗിക്കുക; 

Indications of വിശാലാദിചൂര്‍ണ്ണം:

പാണ്ഡുരോഗം, ജ്വരം, സര്‍വാംഗസന്താപം, ചുമ, ശ്വാസം, അരുചി, ഗുല്മം, മേല്‍വയറുവീര്‍പ്പ്, ആമവാതം, രക്തപിത്തം, ഇവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video