Mustadi choornam:
Malayalam referance: മുസ്താദിചൂര്ണ്ണംമുസ്തം വചാ തിക്തകരോഹിണീനാം
തഥാഭയം നിര്‍ദ്ദഹീം ച തുല്യാം
പിബേത്തു ഗോമൂത്രയുതാം കഫോത്ഥ
ശൂലം തഥാമസ്യ ച പാചനാര്‍ത്ഥം.
Preparation of മുസ്താദിചൂര്‍ണ്ണം:
മുത്തങ്ങാക്കിഴങ്ങ്, വയമ്പ്, കടുകുരോഹിണി, കടുക്കാത്തോട്, പെരുങ്കുരുമ്പവേര്, ഇവ തുല്യമായെടുത്തുപൊടിച്ച് ഗോമൂത്രത്തില്‍ സേവിക്കുക;
Indications of മുസ്താദിചൂര്‍ണ്ണം:
കഫശൂലം ശമിക്കും ; ദഹിക്കാതെയുളളതു ദഹിക്കുകയും ചെയ്യും.
Referances
Sahasrayogam
- Comments
- Add photo
