Mahavahnivajra choornam:
Malayalam referance: മഹാവഹ്നിവജ്രചൂര്‍ണ്ണംPreparation of മഹാവഹ്നിവജ്രചൂര്‍ണ്ണം:
തഴുതാമവേര്, ആവിത്തൊലി, മുത്തങ്ങാക്കിഴങ്ങ്, കൊഴിഞ്ഞിൽവേര്, കൊന്നത്തൊലി, വയമ്പ്, കച്ചോലക്കിഴങ്ങ്, പാടക്കിഴങ്ങ്, ഏലത്തരി, കായം, ചെറുതേക്ക്, ദേവതാരം, അടക്കാമണിയൻവേര്, വെളളക്കൊട്ടം, മരപ്പുളിവേരിലെത്തൊലി, കൊത്തമ്പാലരി, അതിവിടയം, മരമഞ്ഞൾത്തൊലി, നാഗദന്തിവേര്, വിഴാലരിപരിപ്പ്, കൊടുവേലിക്കിഴങ്ങ്, അയമോദകം, ജീരകം, കരിംജീരകം, ഇലവര്‍ങ്ഗം, പച്ചില, ചേര്‍ക്കുരു, ചുക്ക്, കുരുമുളക്, തിപ്പലി, അത്തിത്തിപ്പലി, താളിമാതളത്തോട്, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, ത്രിഫലത്തോട്, ഇവയും മുരിങ്ങവേരിന്‍തൊലി, പ്ളാശിന്‍തൊലി, എള്ളിന്‍കോച്ചില്‍, ഞെരിഞ്ഞിൽ,കറുത്ത ചതുരക്കളളിവേര്, ഇവ ചുട്ട ക്ഷാരവും ശുദ്ധിചെയ്തെടുത്ത പുരാണകിട്ടവും എല്ലാം കൂടെ പൊടിച്ചെടുത്ത്
Indications of മഹാവഹ്നിവജ്രചൂര്‍ണ്ണം:
ഉപ്പുവെള്ളം , മാതളനാരങ്ങാനീര്, ഇഞ്ചിനീര് ഇവയില്‍ ഏഴുതവണ ഭാവന ചെയ്ത് നേർമ്മിച്ചുവച്ചിരുന്നു സേവിച്ചാല്‍ വയറ്റിലെ എല്ലാ രോഗങ്ങളും ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda