Medicinal properties of Pushyanuka choornam (പുഷ്യാന..

Pushyanuka choornam - choorna

Pushyanuka choornam:

Malayalam referance: പുഷ്യാനുഗചൂര്‍ണ്ണം

പാഠാം ജംബ്വാമ്രയോരസ്ഥി ശിലോത്ഭേദം രസാഞ്ജനം
അംബഷ്ഠാ ശാല്മലീ പിഞ്ച സമംഗാ വല്‍സകത്വചഃ
ബാല്ഹീകവില്വാദിവിഷാ ലോദ്ധ്റ തോയദഗൈരികാഃ
ശുണ്ഠീ മധൂക മൃദ്വീകാ രക്തചന്ദന  കട്ഫലം
കട്വംഗ വല്‍സകാനന്താ ധാതകീ മധുകാഞ്ജനം
പുഷ്യേ ഗൃഹീത്വാ സഞ്ചൂര്‍ണ്ണ്യ സക്ഷൌെദ്രം തണ്ഡൂലാംബുനാ
പിബേദര്‍ശസ്സതീസാരേ രക്തം യച്ചോപവേശ്യതേ
ദോഷാഗന്തുകൃതായേ ച ബാലാനാം  താശ്ചനാശയേത്
 യോനിദോഷം രജോദോഷം ശ്യാവം ശ്വേതാരുണാ സിതം
ചൂര്‍ണ്ണം പുഷ്യാനുഗം നാമ ഹിതമാത്രേയപൂജിതം

Preparation of പുഷ്യാനുഗചൂര്‍ണ്ണം:

പാടക്കിഴങ്ങ്, ഞാവൽക്കുരു, മാങ്ങയണ്ടിപരിപ്പ്, കല്ലൂർവഞ്ചി, അഞ്ജനക്കല്ല്, അമ്പഴത്തൊലി, ഇലവിന്‍പശ, മുക്കുറ്റി, കുടകപ്പാലത്തൊലി, അതിവിടയം, പാച്ചോറ്റിത്തൊലി, മുത്തങ്ങാക്കിഴങ്ങ്,  കാവിമണ്ണ്,ചുക്ക്, ഇലിപ്പക്കാതൽ, മുന്തിരിങ്ങാപ്പഴം, രക്തചന്ദനം,  കുമിഴിന്‍വേര്, പയ്യാഴാന്തത്തൊലി കുടകപ്പാലയരി,കൊടിത്തൂവവേര്, താതിരിപ്പൂവ്, ഇരട്ടിമധുരം, അഞ്ജനക്കല്ല്, ഇവ സമമെടുത്ത് പൂയം നക്ഷത്രത്തിന്‍നാളില്‍ പൊടിച്ചു തേന്‍ചേര്‍ത്തു കാടിവെളളത്തില്‍ സേവിക്കുക .

Indications of പുഷ്യാനുഗചൂര്‍ണ്ണം:

അർശസ്സ്  ,രക്താതിസാരം ,ആർത്തവദോഷം ,യോനിരോഗങ്ങള്‍ മുതലായവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video