Priyanguadi choornam:
Malayalam referance: പ്രിയംഗ്വാദിചൂര്‍ണ്ണംPreparation of പ്രിയംഗ്വാദിചൂര്‍ണ്ണം:
ഞാഴൽപ്പൂവ്, അഞ്ജനക്കല്ല്, മുത്തങ്ങാക്കിഴങ്ങ്, ഇവ പൊടിച്ച് ബലമനുസരിച്ച് തേന്‍ചേര്‍ത്ത് അരിക്കാടിയില്‍ സേവിക്കുക;
Indications of പ്രിയംഗ്വാദിചൂര്‍ണ്ണം:
തണ്ണീര്‍ദാഹം ,അതിസാരം ,ഛര്‍ദ്ദി ,ഇവ ശമിക്കും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda