Medicinal properties of Pathyapurnavadi choornam (പത്ഥ്..

Pathyapurnavadi choornam - choorna

Pathyapurnavadi choornam:

Malayalam referance: പത്ഥ്യാപുര്‍ന്നവാദിചൂര്‍ണ്ണം

പത്ഥ്യാ പുര്‍ന്നവ മഹൌെഷധ ഭൃംഗരാജ
കര്‍ക്കന്ധുപത്ര തില ദീപ്യ ബലാനലൈശ്ച 
ഏതല്‍സമം സകലഭാവിത കിട്ടചൂര്‍ണ്ണം
തക്രേ പിബേദഖിലപാണ്ഡുഗദേ രഹസ്യം.

Preparation of പത്ഥ്യാപുര്‍ന്നവാദിചൂര്‍ണ്ണം:

കടുക്കാത്തോട്, തഴുതാമവേര്,ചുക്ക്, കയ്യോന്നിയില, ലന്തയില, എള്ള്, അയമോദകം, കുറുന്തോട്ടിവേര്, കൊടുവേലിക്കിഴങ്ങ്, ഇവ സമം ഇവയെല്ലാം കൂട്ടിയിടത്തോളം ശുദ്ധിചെയ്തോ ഭസ്മമാക്കിയതോ ആയ പുരാണകിട്ടം . എല്ലാം കൂടി പൊടിച്ചു കുറേശ്ശെ പൊടി മോരില്‍ കലക്കി സേവിക്കുക; 

Indications of പത്ഥ്യാപുര്‍ന്നവാദിചൂര്‍ണ്ണം:

എല്ലാവിധ പാണ്ഡുരോഗങ്ങളും ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video