Make an online Consultation »  
Medicinal properties of Nellikkadi choornam (നെല്ലിക..

Nellikkadi choornam - choorna

Nellikkadi choornam:

Malayalam referance: നെല്ലിക്കാദിചൂര്‍ണ്ണം

നെല്ലിക്കാത്തൊലി ചുക്കു ചിറ്റമൃതില്‍ നിന്നുണ്ടായ നൂറും പുന :
കിട്ടം കൂവയുമെന്നോരേന്നിവപലം ചൂര്‍ണ്ണം വിധായാദരാല്‍
അഞ്ഞാഴിശ്ശ വരാമൃതോത്ഭവരസേ പക്ത്വാ ലിഹേച്ചൂര്‍ണ്ണിതം
ചൂര്‍ണ്ണം പിത്തവികാരമാശുഗമയേന്മധ്വാ ഗുളേനാന്വിതം.



Preparation of നെല്ലിക്കാദിചൂര്‍ണ്ണം:

നെല്ലിക്കാത്തോട്, ചുക്ക്, അമൃതിന്‍നൂറ്, പുരാണകിട്ടത്തിന്‍ചൂര്‍ണ്ണം , കൂവനൂറ്, ഇവ ഒരുപലം വീതം. എല്ലാം കൂടിപൊടിച്ച് ത്രിഫലത്തോടിന്‍ കഷായവും അമൃതിന്‍നീരും അഞ്ഞാഴിവീതം എടുത്ത് അതിലിട്ട് അഗ്നിപാകം കൊണ്ടോ ആതപപാകം കൊണ്ടോ നീരുവറ്റിച്ചുണക്കി വീണ്ടും പൊടിച്ച് തേനും  ശര്‍ക്കരയും കൂട്ടി സേവിക്കുക; 


Indications of നെല്ലിക്കാദിചൂര്‍ണ്ണം:

പിത്തവികാരങ്ങള്‍ എല്ലാം ശമിക്കും.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda