Medicinal properties of Nasika choornam (നാസികാചൂ..

Nasika choornam - choorna

Nasika choornam:

Malayalam referance: നാസികാചൂര്‍ണ്ണം

ധാത്രീ ജീരകം മായൂരപിഞ്ചരകാണ്ഡസമന്വിതം
വാരാളജാതീഫലതല്‍പത്രികാ വാളകാനി  ച
നളദാമയ യഷ്ട്യാഹ്വ ഷഡീകന്ദാനി  ചാഖിലൈഃ
തുല്യാംശം ചന്ദനം  ധൂപപത്രഞ്ചാനേനസമ്മിതം
ആദായചൂര്‍ണ്ണയേതാനി  ജംബീരഫലവാരിണാ
തച്ചൂര്‍ണ്ണം പേഷയിത്വാഥ ഛായായാം ന്യസ്യശോഷയേല്‍
ശോഷയേച്ച തഥാ ഭ്രയോ ഹിമഗന്ധോദകേന  ച
പുന :സഞ്ചൂര്‍ണ്യ കര്‍പ്പൂര ധൂപീകാസാരമിശ്രിതേ
യോജയേല്‍ മൃഗരേതശ്ച ഗന്ധാഢ്യം തന്ത്രകിഞ്ചന
സ ഏഷ നാസികാചൂര്‍ണ്ണോ ദുഷ്ടപീനസനാശന:
ഗിരഃകമ്പ ച ജാള്യേ ച സൂര്യാവര്‍ത്തേ  ശിരോരുജേ
മുഖനാസികദുര്‍ഗ്ഗന്ധേ ചൂര്‍ണ്ണോ അയമപരാജിതഃ
ജത്രൂര്‍ദ്ധ്വസംഭവാല്‍ സര്‍വാന്‍ രോഗാംശ്ച വിനിയച്ഛതി

Preparation of നാസികാചൂര്‍ണ്ണം:

നെല്ലിക്കാത്തോട്, ജീരകം, മയില്‍പീലിത്തണ്ട്, ഗ്രാമ്പൂവ്, ജാതിക്കാ, ജാതിപത്രി, ഇരുവേലി, രാമച്ചം, വെളളക്കൊട്ടം, ഇരട്ടിമധുരം, കച്ചോലക്കിഴങ്ങ്, ഇവ സമം മേല്‍പറഞ്ഞ മരുന്നുകളും കൂടി ചേര്‍ത്ത് നാസികാചൂര്‍ണ്ണമുണ്ടാക്കുന്നുണ്ട്) ഇവയ്ക്കെല്ലാം സമം പുകയിലയും, ചന്ദനവും. ഇവ എല്ലാംകൂടെ പൊടിച്ചു ചൂര്‍ണ്ണമാക്കി ചെറുനാരങ്ങാനീരിലരച്ചു നിഴലിലുണക്കി വീണ്ടും കരിക്കിന്‍വെളളത്തിലും പനിനീരിലും അരച്ചു നിഴലിലുണക്കി പച്ചക്കര്‍പ്പൂരവും സാമ്പ്രാണിസത്തും വെരുകിന്‍പുഴുകും  ചേര്‍ത്തു പൊടിച്ച് സൂക്ഷിച്ചു വച്ചിരുന്നു മുക്കില്‍ മണക്കുക. എന്നാല്‍ 

Indications of നാസികാചൂര്‍ണ്ണം:

ദുഷ്ടപീനസം ,ശിരഃകമ്പം ,ജാള്യം, സൂര്യാവര്‍ത്തം, തലവേദന , വായ് മൂക്ക് ഇവയുടെ നാറ്റം മുതലായ ഊര്‍ദ്ധ്വാംഗരോഗങ്ങളും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video