Medicinal properties of Narajaka choornam (നാരാചകചൂ..

Narajaka choornam - choorna

Narajaka choornam:

Malayalam referance: നാരാചകചൂര്‍ണ്ണം

ഖണ്ഡപലം ത്രിവൃതാസമമുപകുല്യാഃ കര്‍ഷചൂര്‍ണ്ണിതം ശ്ളക്ഷണം
പ്രാഗ്ഭോജനേ  ച സമധു വിഡാലപദകം ലിഹേല്‍ പ്രാജ്ഞഃ
ഏകദ്ഗാഢപുരീഷേ പിത്തേ സകഫേ ച വിനിയോജ്യം
സുസ്വാദുര്‍ നൃപയോഗ്യോ  അയം യോഗോ നാരാചകോ നാമ്നാ .

Preparation of നാരാചകചൂര്‍ണ്ണം:

കല്‍ക്കണ്ടു പലം ഒന്ന്. ത്രികൊല്പ്പക്കൊന്ന പലം ഒന്ന്. ചെറുതിപ്പലി കഴഞ്ച് മൂന്ന്. ഇവ നല്ലതുപോലെ ചൂര്‍ണ്ണിച്ചു വച്ചിരുന്ന് ഊണിനു മുമ്പേ മൂന്നു കഴഞ്ചുവീതം. തേനിൽ കഴച്ചു സേവിക്കുക. 

Indications of നാരാചകചൂര്‍ണ്ണം:

പിത്തജവും കഫജവും ആയ ഉദാവര്‍ത്തം ശമിക്കും. ഈ നാരാചകചൂര്‍ണ്ണം സ്വാദുളളതും നൃപയോഗ്യവും ആകുന്നു.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video