Devadrumadi choornam:
Malayalam referance: ദേവദ്രുമാദിചൂര്ണ്ണംദേവദ്രുമം ശിഗ്രുമയൂരകം ച
ഗോമൂത്രപിഷ്ടാമഥ സാശ്വഗന്ധം
പീത്വാശു ഹന്യാദുദരപ്രവൃദ്ധം
കൃമീന്‍ സശോഥാനുദരം ച ദൂഷ്യം.
Preparation of ദേവദ്രുമാദിചൂര്‍ണ്ണം:
ദേവതാരം, മുരിങ്ങത്തൊലി, ചെറുകടലാടി, അമുക്കുരം, ഇവ ഗോമൂത്രത്തിലരച്ചുകുടിച്ചാല്‍
Indications of ദേവദ്രുമാദിചൂര്‍ണ്ണം:
വളരെ വര്‍ദ്ധിച്ച മഹോദരം ,കൃമിനീര് ,സന്നിപാതോദരം ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
