Medicinal properties of Trikatukadi choornam (ത്രികടു..

Trikatukadi choornam - choorna

Trikatukadi choornam:

Malayalam referance: ത്രികടുകാദിചൂര്‍ണ്ണം

ത്രികടുകമജമോജം ചിത്രകോ ഹിംഗു ഭാര്‍ങ്ഗീ
വിളമപി സഹചവ്യം സൈന്ധവം യാവശൂകം
അമൃതമിതിഭിഷഗ്ഭിഃ പൂജ തശ്ചൂര്‍ണ്ണരാജഃ
 കഥപവന  നിഹന്താ ശൂലഃ ദീപനശ്ച.

Preparation of ത്രികടുകാദിചൂര്‍ണ്ണം:

ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, കൊടുവേലിക്കിഴങ്ങ്, കായം, ചെറുതേക്ക്, വിളയുപ്പ്, കാട്ടുമുളകിൻവേര്, ഇന്തുപ്പ്, ചവര്‍ക്കാരം, ഇവ പൊടിച്ച് സേവിക്കുക; 

Indications of ത്രികടുകാദിചൂര്‍ണ്ണം:

കഫവായുക്കളെ ശമിപ്പിക്കുകയും വേദന  ഇല്ലാതാക്കുകയും അഗ്നിദീപ്തിയെ ഉണ്ടാക്കുകയും ചെയ്യും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video