Medicinal properties of Jeevanthyadi choornam (ജീവന്ത..

Jeevanthyadi choornam - choorna

Jeevanthyadi choornam:

Malayalam referance: ജീവന്ത്യാദിചൂര്‍ണ്ണം

ജീവന്തീ മുസ്ത സുരസ ത്വഗേലാദ്വയ പൌെഷ്കരം
ചണ്ഡാതാമലകീ ലോഹ ഭാര്‍ങ്ഗീ നാഗരവാളകം
കര്‍ക്കടാഖ്യ ശഠീ കൃഷ്ണാ നാഗകേസര ചേരകം
ഉപയുക്തം യഥാകാമം ചൂര്‍ണ്ണം ദ്വിഗുണശര്‍ക്കരം
പാര്‍ശ്വരുക് ജ്വരകാസഘ്നം  ഹിദ്ധമാ ശ്വാസഹരംപരം

Preparation of ജീവന്ത്യാദിചൂര്‍ണ്ണം:

അടവതിയൻകിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, തുളസിവേര്, ഇലവര്‍ങ്ഗം, ചിറ്റേലം, പേരേലം, പുഷ്കരമൂലത്തിന്‍വേര് (വെളളക്കൊട്ടം) ,ചണ്ണക്കിഴങ്ങ് ,കീഴാനെല്ലിവേര്, ഉരുക്കുഭസ്മം, ചെറുതേക്ക്, ചുക്ക്, ഇരുവേലി ,കര്‍ക്കടവശൃംഗി, കച്ചോലക്കിഴങ്ങ്, തിപ്പലി, നാഗപ്പൂവ്, കാട്ടുകച്ചോലം, ഇവ സമം പൊടിച്ച് ഇരട്ടി പഞ്ചസാര ചേര്‍ത്ത് മര്‍ദ്ദിച്ചു സേവിക്കുക. 

Indications of ജീവന്ത്യാദിചൂര്‍ണ്ണം:

പാര്‍ശ്വവേദന,  ജ്വരം, ചുമ, ഇക്കിള്‍, ശ്വാസം, ഇവ ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video